വലിയതുറയിലെ കപ്പൽ ദുരന്തം

വലിയതുറ കടല്‍പ്പാലത്തില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കപ്പല്‍ ദുരന്തത്തിന് 73 വയസ് തികയുന്നു . 1947 നവംബര്‍ 23 ഞായറാഴ്ച വൈകുന്നേരമാണ് ഒരുനാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കപ്പല്‍ ദുരന്തം നടന്നത്. ദുരന്തം നടന്ന് എഴ് പതിറ്റാണ്ട് അടുക്കാറായിട്ടും അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇന്നും അവ്യക്തമായി തുടരുന്നു. 'എസ്.എസ്.പണ്ഡിറ്റ്' എന്ന ചരക്കു കപ്പലാണ് പാലത്തില്‍ ഇടിച്ച് തകര്‍ന്നത്.കപ്പലില്‍ ഉണ്ടായിരുന്നവരും കപ്പല്‍ എത്തുന്നത് കാണാന്‍
പാലത്തില്‍ എത്തിയവരുമാണ് അപകടത്തില്‍പെട്ടത്. 1947 നവംബര്‍ 23ന് വലിയതുറയില്‍ ചരക്ക് കപ്പല്‍ അടുക്കുമെന്ന വിവരത്തെതുടര്‍ന്ന് കപ്പലിനെ സ്വീകരിക്കാന്‍ നാട്ടുകാരും തുറമുഖ തൊഴിലാളികളും കടല്‍പ്പാലത്തില്‍ കാത്തുനില്പ് തുടങ്ങി. ഈസമയം കടല്‍പ്പാലം ലക്ഷ്യമാക്കി കുതിച്ചുവന്ന കപ്പല്‍ കടല്ത്തിരമാലകള്ക്കിടയില്
കടപ്പാട് Trivandrum Online