കേരള സർക്കാർ അന്യ സംസ്ഥാനത്തു നിന്നും മടങ്ങി വരുന്ന മലയാളികളോട് അല്പം കാരുണ്യത്തോടെ പെരുമാറണം : എസ് ആർ പി

കേരളത്തിന്റ പ്രതേക പ്രതിനിധി സമ്പത്തു കൊറോണ യും ആയി ബന്ധ പെട്ടുള്ള വിഷയങ്ങളിൽ എന്തു സേവനം ആണ് നടത്തിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തം ആക്കണം.

അന്യ സംസ്ഥാനത്തു തൊഴിൽ തേടിയും വിദ്യാഭ്യസ കാര്യങ്ങൾക്കും ആയി പോയവരെയും കുടുംബാംഗങ്ങളെയും നിർദയം സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കാത്തത് പിണറായി സർക്കാരിന്റ മനുഷ്യത്വം ഇല്ലായ്‌മ ആണ് , അവരാരും കഴിക്കാൻ കൊടുക്കുന്നത് റെയിൽവേ പ്ലാറ്റഫോം യിൽ വലിച്ചു      എറിയുന്നവർ അല്ല; അതിർത്തി കടന്നു വരുന്നവർക്ക് മതിയായ ക്വാറന്റൈൻ  സംവിധനം ഏർപ്പെടുത്താൻ സർക്കാർ തയ്യാറായാൽ പരിഹരിക്കാവുന്ന വിഷയത്തിനെ വലിച്ചു നീട്ടി വഷളാക്കാതെ പരിഹരിക്കാൻ നടപടി സ്വീകരിക്കണം എന്ന് സർക്കാരിനോട് അവശ്യപെടുന്നു.

കേരളത്തിന്റ പ്രതേക പ്രതിനിധി സമ്പത്തു കൊറോണ യും ആയി ബന്ധ പെട്ടുള്ള വിഷയങ്ങളിൽ എന്തു സേവനം ആണ് നടത്തിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തം  ആക്കണം.

ഒ വി ശ്രീദത്ത്.
എസ് ആർ പി ജനറൽ സെക്രട്ടറി.
99461 07999.