തോമസ് ഐസക് പറയുന്നത് കേട്ടല്ല ഇന്ത്യയിലെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത് ; ശോഭാസുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ അഭിസംബോധനയെ തരംതാണരീതിയിൽ പ്രതികരിച്ച സംസ്ഥാന ധനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ശോഭാസുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്

തോമസ് ഐസക് പറയുന്നത് കേട്ടല്ല ഇന്ത്യയിലെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത് ; ശോഭാസുരേന്ദ്രൻ

പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിൻ്റെ പ്രതികരണം തീരെ...

Posted by Sobha Surendran on Tuesday, 14 April 2020