‘എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’ ; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’, എല്ലാ മലയാളികൾക്കും ആഹ്ളാദപൂർണമായ വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസകൾ. ‘എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്ന് അദ്ദേഹം കുറിച്ചു

‘എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’ ; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി