PadmaSree Dr.PK Varier കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് സംസാരിക്കുന്നു.

പദ്മശ്രീ പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനാണ്. കോട്ടക്കലിൽ ആണ് ജനനം.ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ് അദ്ദേഹം.