Trivandrum heritage lions club ആശ വർക്കർ മാർക്ക് അരി, പലവ്യഞ്ജനം, പച്ചക്കറി, മാസ്കുകൾ, എന്നിവ വിതരണം നടത്തി.

Trivandrum heritage lions club  ആശ വർക്കർ മാർക്ക് അരി, പലവ്യഞ്ജനം, പച്ചക്കറി, മാസ്കുകൾ, എന്നിവ  വിതരണം നടത്തി.

Trivandrum heritage lions club കോവിഡിന് എതിരെ പ്രവർത്തിക്കുന്ന ANACI യുടെ സന്നദ്ധ പ്രവർത്തകരായ ആശ വർക്കർ മാർക്ക് അരി, പലവ്യഞ്ജനം, പച്ചക്കറി, മാസ്കുകൾ, എന്നിവ പൂങ്കുളം കോളനിയിൽ വച്ചു വിതരണം നടത്തി.

ചടങ്ങിൽ ശ്രീ Ln വിനോദ് കുമാർ, Ln ഫ്രാൻസിസ് ആൽബർട്ട്, Ln വിനോദ് മയൂര, Ln സതീഷ് കമ്മത് തുടങ്ങിയവർ പങ്കെടുത്തു