ലയൺസ്‌  ക്ലബ്   500 പേർക്കുളള  മാസ്‌ക്കുകൾ   തിരുവനന്തപുരംചാക്ക ഫയർ സ്റ്റേഷന് കൈമാറി

ലയൺസ്‌  ക്ലബ്   500 പേർക്കുളള  മാസ്‌ക്കുകൾ   തിരുവനന്തപുരംചാക്ക ഫയർ  സ്റ്റേഷന് കൈമാറി

ചാക്ക ഫയർ സ്റ്റേഷനിൽ വച്ച് തിരുവനന്തപുരം ഹെറിറ്റേജ്  ലയൺസ്‌  ക്ലബ്   500 പേർക്കുളള  മാസ്‌ക്കുകൾ   തിരുവനന്തപുരം ചെങ്കൽ   ചൂള ഫയർ സ്റ്റേഷൻ സിവിൽ ഡിഫെൻസ്  വോളണ്ടിയർ,ചാക്ക സ്റ്റേഷനിലെ മറ്റു ഫയർ ഓഫീസർമാർ  ലയൺസ്‌ ക്ലബ്ബിന്റെ ശ്രീ.ലയൺ ഫ്രാൻസിസ് ആൽബർട്ട്,ശ്രീ.ലയൺ വിനോദ്‌കുമാർ,ശ്രീ ലയൺ.വിനോദ് മയൂര എന്നിവരുടെ  സാനിധ്യത്തിൽ    കൈമാറിയപ്പോൾ സ്റ്റേഷൻ ഓഫീസർ ഇൻചാർജ്  ശ്രീ.ജയചന്ദ്രൻ
ലയൺസ്‌ ഗവർണർ   ഡോ.ലയൺ എ.ജി.രാജേന്ദ്രനിൽ  നിന്നും  മാസ്‌ക്കുകൾ ഏറ്റുവാങ്ങുന്നു.