കേരള ഫയർഫോഴ്‌സിന്റെ ജനകീയ മുഖം

കേരള ഫയർഫോഴ്‌സിന്റെ ജനകീയ മുഖം 

കേരള സിവിൽ   ഡിഫെൻസിന്റെ രൂപീകരണത്തോടുകൂടി കൂടുതൽ ജനകീയമാകാനും ജന മനസുകൾ കീഴടക്കാനും കേരളം ഫയർഫോഴ്‌സിന് കഴിയുന്നു. കേരള സിവിൽ ഡിഫെൻസും ചെങ്കൽച്ചൂള ഫയർ സ്റ്റേഷനും  സംയുക്തമായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ സുരേഷ് കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം  അനന്തരം ആശുപത്രിയുടെയും റെഡ്ക്രോസ്സിലെയും അധികാരികൾ സിവിൽ ഡിഫെൻസിനും ഫയര്ഫോഴ്സിനുമുള്ള നന്ദി അറിയിച്ചു.