പ്രിയ പ്രവാസികളെ ഭയമല്ല കരുതലാണ് വേണ്ടത്. സഹായത്തിനായ് എപ്പോഴും കൂടെ ഉണ്ടാവും....;ആർ.രാമചന്ദ്രൻ എം.എൽ.എ

ഈ കോവിഡ് കാലത്ത്  രാഷ്ട്രീയ ചെളി വാരി ഏറുകളിൽ നേതാക്കന്മാർ ഏർപ്പെടുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന ഉത്തമ മാതൃകയും  ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് എന്താണെന്ന് പൂർണ്ണമായും ധാരണയുള്ള അച്ചടക്കവും പക്വതയും ആത്മാര്ഥതയുമുള്ള പ്രവർത്തനങ്ങളിലൂടെ വളരെയധികം മേന്മ അവകാശപ്പെടാനുള്ള ശൈലിയുടെ ഉടമ ആണ് കരുനാഗപ്പള്ളി നിയോജക മണ്ഡലം എം. എൽ. എ ശ്രീ ആർ. രാമചന്ദ്രൻ.  കോവിഡ് കാലത്തും തന്റെ മണ്ഡലത്തിൽ നേരിട്ടും സോഷ്യൽ മീഡിയകളിലൂടെയും പരമാവധി സജീവമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

പ്രിയ പ്രവാസി സഹോദരങ്ങളെ,സുഹൃത്തുക്കളെ ഭയമല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത്. സഹായത്തിനായ് എപ്പോഴും കൂടെ ഉണ്ടാവും....

നിങ്ങളുടെ ആശങ്കകളും സംശയങ്ങളും നേരിൽ വിളിച്ച് അറിയിച്ച് പരിഹാരം കാണുന്നതിനായി മണ്ഡലത്തിലെ വിവിധ വിഭാഗത്തിലെ ഡോക്ടേഴ്സ് ഹെൽപ് ലൈൻ നമ്പർ ഇവടെ നൽകുന്നു......(കൂടുതൽ സൗകര്യത്തിനായ് 7.30 PM നും 10 PM ഇടയിൽ ബന്ധപ്പെടാൻ അറിയിക്കുന്നു.)

1. ഡോ. തോമസ്‌ അൽഫോൺസ്, ഫിസിഷ്യൻ, സൂപ്രണ്ട് , ഗവ. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി.
Ph.944703042

2. ഡോ. അനൂപ് കൃഷ്ണൻ,ഫിസിഷ്യൻ,
PH. 9895400476

3. ഡോ. ഹസീന, ശ്വാസകോശ രോഗ വിദഗ്‌ദ്ധ
Ph. 8547362773

4. ഡോ. ബിന്ദു,ഫിസിഷ്യൻ
PH. 9447860060

5. ഡോ. നഹാസ്, ശ്വാസകോശ രോഗ വിദഗ്ദ്ധൻ
Ph. 9447172209

6. ഡോ. അരുൺ, പീഡിയാട്രിഷൻ, ആലപ്പാട് PHC
Ph. 8301037898

7. ഡോ. സുനിൽ, MO ഓച്ചിറ CHC(ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകൾ)
Ph. 9495272892

8. ഡോ. ബൈജു, പീഡിയാട്രി ഷൻ, CHC മൈനാഗപ്പള്ളി ( തഴവ, തൊടിയൂർ, ആലപ്പാട് പഞ്ചായത്തുകൾ)
Ph. 9447071701

9. ഡോ. ജാസ്മിൻ, ഫിസിഷ്യൻ, തഴവ PHC
Ph. 9562307010

10. ഡോ. രാധാകൃഷ്ണൻ നായർ, ഗൈനക്കോളജിസ്റ്റ്
Ph. 9447162977

11. ഡോ. സീമ, ഗൈനക്കോളജിസ്റ്റ്
Ph. 9995185724

12. ഡോ. നീതു, സൈക്യാട്രിസ്റ്റ്
Ph. 8547186156

13. ഡോ. ശങ്കരപ്പിള്ള (കണ്ണൻ), ആയൂർവേദം
Ph. 9539968051

14. ഡോ. രഞ്ജിത്ത്, ആയുർവേദം
Ph. 9446184869

15. ഡോ. ഷെഫി താഷ്ക്കന്റ്, ആയുർവേദം
9747373701

സ്നേഹപൂർവ്വം.......
ആർ. രാമചന്ദ്രൻ MLA 9447160458