ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി; മാലിയില്‍ നിന്നും തിരികെ എത്തിയത് 440 മലയാളികള്‍ ഉള്‍പ്പെടെ 698 പ്രവാസികള്‍
മാലിയില്‍ നിന്നുള്ള 698 യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ കൊച്ചിതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിലെത്തി. കേരളത്തിലെ യാത്രക്കാരെ അതാത് ജില്ലകളിലേക്കും മറ്റ് 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ വിടും. </p> <p>യാത്രക്കാരില്‍ ആര്‍ക്കും നിലവില്‍ കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊച്ചിയിലും ഇവര്‍ക്ക് പരിശോധനക്കായുളള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 കൗണ്ടറുകളിലായി തെര്‍മല്‍ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

കൊച്ചി: മാലിയില്‍ നിന്നുള്ള 698 യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ കൊച്ചിതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിലെത്തി. കേരളത്തിലെ യാത്രക്കാരെ അതാത് ജില്ലകളിലേക്കും മറ്റ് 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ വിടും.
യാത്രക്കാരില്‍ ആര്‍ക്കും നിലവില്‍ കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊച്ചിയിലും ഇവര്‍ക്ക് പരിശോധനക്കായുളള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 കൗണ്ടറുകളിലായി തെര്‍മല്‍ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും.
യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.
മാലിയില്‍ നിന്നുള്ള 698 യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ കൊച്ചിതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിലെത്തി. കേരളത്തിലെ യാത്രക്കാരെ അതാത് ജില്ലകളിലേക്കും മറ്റ് 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ വിടും.
യാത്രക്കാരില്‍ ആര്‍ക്കും നിലവില്‍ കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊച്ചിയിലും ഇവര്‍ക്ക് പരിശോധനക്കായുളള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 കൗണ്ടറുകളിലായി തെര്‍മല്‍ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും.
യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.