ഹെറിറ്റേജ് ലയൺസ്‌ ക്ലബ് 400 പേർക്കുളള മാസ്‌ക്കുകൾ തിരുവനന്തപുരം ചെങ്കൽ ചൂള ഫയർ സ്റ്റേഷന് കൈമാറി

സിവിൽ ഡിഫെൻസിന്റെ ശ്രമ ഫലമായി തിരുവനന്തപുരം ഹെറിറ്റേജ് ലയൺസ്‌ ക്ലബ് 400 പേർക്കുളള മാസ്‌ക്കുകൾ തിരുവനന്തപുരം ചെങ്കൽ ചൂള ഫയർ സ്റ്റേഷന് കൈമാറിയപ്പോൾ. മറ്റു ഫയർ ഓഫീസർമാരുടെ സാന്നിധ്യത്തിൽ ലയൺസ്‌ ക്ലബ്ബിന്റെ ശ്രീ .വിനോദ്‌കുമാർ ഫ്രാൻസിസ് ആൽബർട്ട് എന്നിവരിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രി.സുരേഷ്‌ ഏറ്റുവാങ്ങുന്നു.

ഹെറിറ്റേജ്  ലയൺസ്‌  ക്ലബ്   400 പേർക്കുളള  മാസ്‌ക്കുകൾ   തിരുവനന്തപുരം ചെങ്കൽ   ചൂള ഫയർ സ്റ്റേഷന്  കൈമാറി