ഭീമൻ  ആൽമരം  മുറിഞ്ഞു  വീണു  ഗതാഗത  തടസം.. മണിക്കൂറുകൾക്കകം  വെട്ടി  നീക്കി  ചാക്ക ഫയർ സ്റ്റേഷൻ മാതൃകയായി....

ഭീമൻ ആൽമരം മുറിഞ്ഞു വീണു ഗതാഗത തടസം.. മണിക്കൂറുകൾക്കകം വെട്ടി നീക്കി ചാക്ക ഫയർ സ്റ്റേഷൻ മാതൃകയായി.... ഇന്നലെ രാത്രി പേട്ട ജംഗ്‌ഷനിൽ നിന്ന ഭീമൻ ആൽമരം ഭാരം താങ്ങാനാകാതെ റോഡിനു കുറുകെ മുറിഞ്ഞു വീണു ..അല്പസമയത്തിനകം ചാക്ക ഫയർ സ്‌റ്റേഷനിൽ വിളിയെത്തി ഉടൻതന്നെ സ്റ്റേഷൻ ഓഫീസർ ഇൻചാർജ്മാരായ .ജയചന്ദ്രൻ .എസ്. ,വിനോദ്‌കുമാർ.എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ടീം സംഭവ സ്ഥലത്തു പാഞ്ഞെത്തി .തിരുവനന്തപുരം ബഹു .മേയർ ശ്രീ. ശ്രീകുമാർ, സ്റ്റേഷൻ ഓഫീസർ ഇൻചാർജുമാരായ .ജയചന്ദ്രൻ .എസ്. ,വിനോദ്‌കുമാർ എന്നിവർ സ്ഥിതി ഗതികൾ വിലയിരുത്തി മണിക്കൂറുകൾക്കകം അപകടാവസ്ഥയിലുള്ള മുഴുവൻ ശിഖരങ്ങളും റോഡിനുകുറുകെ ഒടിഞ്ഞു വീണ തടികളും അറുത്തു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ മാരായ പ്രദീപ് ,രഘുവരൻ , സുജൻ മെക്കാനിക്കൽ ഡ്രൈവറായ സനിലാൽ ഫയർ മാന്മാരായ രാജേഷ് GV, രാജേഷ് GS,ബിനീഷ് , ഷഫീഖ് , അഖിലൻ,ഷിബു ,രഞ്ജിത് എസ് എസ്, രതീഷ് ബാബു സിവിൽ ഡിഫെൻസ് അംഗം Dr.പ്രേംകുമാർ എന്നിവർ പങ്കെടുത്തു ഈ കൊറോണ കാലത്തു സ്തുസ്ത്യർഹമായ സേവനം ചെയ്‌തുവരുന്ന ചാക്ക ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും അധികമല്ല.