KERALA DROP ROBALL DEVELOPMENT PROGRAME

KERALA DROP ROBALL DEVELOPMENT PROGRAME

Prme minister's atma nirbhar bharat and FIT India movement  ന്റെ￰ ഭാഗമായി ഡ്രോപ്പ് റോ ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ  മുഴുവൻ സംസ്ഥാനങ്ങളിലും  ഡ്രോപ്പ് റോ ബോൾ  ഗെയിം   പ്രചാരണ   പരിപാടികൾ എത്രയും  വേഗം  സംഘടിപ്പിക്കാൻ  പരിശ്രമിക്കണമെന്നു ഇന്ത്യയിലെ  മുഴുവൻ  സംസ്ഥാന ഡ്രോപ്പ് റോ ബോൾ  അസോസിയേഷനുകളോടുമായി ഗുജറാത്ത്  അഹമ്മദാബാദ് വെസ്റ്റ്   MP.യും(parliament committee cheirman and Loksabha pannel Speaker)മായാ Dr.Kirit Solanki  ആഹ്വനം ചെയ്തു .അദ്ദേഹത്തോടൊപ്പം  ഡ്രോപ്പ് റോ ബോൾ ഫെഡറേഷൻ Founder Sri. Iswar singh arya(haryana), Sri. Arunkumar (gujarat),Dr.Rakesh gupta (delhi),Dr.Nagendra sarma(utharakhand) തുടങ്ങിയവർ  പങ്കെടുത്തു
ആയത്തിന്റെ ഭാഗമായി കേരളത്തിലെ  മുഴുവൻ ജില്ലകളിലും  ഡ്രോപ്പ്  റോബോൾ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന്  ദേശീയ  ഡ്രോപ്പ് റോബോൾ ഫെഡറേഷൻ ജോ:സെക്രെട്ടറിയും  കേരള ഡ്രോപ്പ് റോബോൾ ജനറൽ സെക്രട്ടറിയുമായ   Dr.പ്രേംകുമാർ അറിയിച്ചു