മീറ്റര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി.

മീറ്റര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി.
യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി ശ്രീ വിനയകുമാർ 5 ലക്ഷം രൂപയുടെ ചെക്ക് ബഹു.വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന് കൈമാറുന്നു .

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി.

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനം ശ്രീ വിനയകുമാർ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ശേഷം  ഈ ഗവണ്‍മെന്റിനു കീഴില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.