ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .
ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .

സ്വ :  ലേഖകൻ .

ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ചു  വലിയതുറ തീര ദേശ     ഗവണ്മെന്റ് സ്പെഷ്യലിറ്റി ആശുപത്രി  മെഡിക്കൽ  ഇൻചാർജ്  ശ്രീമതി . സോണി തോമസിന്റെ നേതൃത്വത്തിൽ  ആശുപത്രി ജീവനക്കാരും        ദേശ  വാസികളും  ചേർന്ന്  തണൽ മരങ്ങൾ ആശുപത്രി കാമ്പൗണ്ടിൽ  നട്ടു പിടിപ്പിച്ചു   പരിപാടിയുടെ ഉത്ഘാടനം  സ്ഥലം എം എൽ എ.  ശ്രീ .വി എസ് ശിവകുമാർ ഉത്ഘാടനം ചെയ്‌തു സ്ഥലം കൗൺസിലർ  ശ്രീ ബീമാപള്ളി റഷീദ്  , പരിസ്ഥിതി പ്രവർത്തകർ മറ്റു രാഷ്ട്രീയ,സാമൂഹ്യ  സംഘടനാ  പ്രവർത്തകർ മുതലായവർ  പങ്കെടുത്തു.